What is new : Open board 18.04 dowload link available in softwares and help page below

PLEASE VISIT THE CONCERNED PAGES

Hi Tech School

ഡി എസ്‌ എസ്‌ ആര്‍ ക്യാമറ വിതരണം നടത്തി.
27-11-18
 ഹൈടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്കൂളുകള്‍ക്കും ഡി എസ്‌ എല്‍ ആര്‍ ക്യാമറകൾ വിതരണം ചെയ്തു. ക്യാമറ ഉപയോഗ രീതികളെ കുറിച്ചുള്ള വീഡിയോ ഡമോണ്‍സ്ട്രേഷനും നടത്തി