Ubuntu Help

ലാപ്ടോപ്പ് ഡ്രൈവറുകൾ & പാച്ചുകൾ
ITI Smash & Acer Laptops
ITI SMASH Sound Issue 22.04 / Audio & WiFi Proxkey Driver Patch Download: KITE GNU-Linux 18.04.5
ഇൻസ്റ്റലേഷൻ നിർദ്ദേശങ്ങൾ:
  • ഡൗൺലോഡ് ചെയ്ത zip ഫയൽ Extract ചെയ്യുക.
  • ഫോൾഡറിലെ install.sh റൺ ചെയ്യുക (Run in Terminal).
  • പാസ്‍വേ‍‍ഡ് നൽകി പൂർത്തിയാക്കി സിസ്റ്റം Restart ചെയ്യുക.
18.04 Graphics & Touchpad

ലപ്ടോപ്പുകളിലെ ഗ്രാഫിക്സ്, ടച്ച് പാഡ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി താഴെ നൽകിയിട്ടുള്ള കേർണൽ ഫയലുകൾ ഉപയോഗിക്കുക.

Kernel 5.10 Packages (All .deb files)

HP/Lenovo Laptops Wi-Fi പ്രശ്നപരിഹാരം:

RTL C822 Driver Fix
OS Updates & Settings
OS Updates For KITE Lite-OS 18.04 HP Laptop Wi-Fi Connectivity Solution Ubuntu 18.04 in Lenovo Ryzen Machines

Acer Intel Wi-Fi Firmware Update Command:

$ sudo apt-get install linux-firmware
സോഫ്റ്റ്‌വെയർ & റിസോഴ്സുകൾ