KOOL- Skill Test Notification
Click here to download
8 and 9 Annual IT Exam 2019
Click here to download
SSLC MODEL IT EXAM 2019 CIRCULAR
CLICK HERE TO DOWNLOAD
KITE Master/Mistress Honorarium
അറിയിപ്പ്
ഹൈടെക് പദ്ധതിയുടെ നാലാം ഘട്ടത്തിൽ ബാക്കിയുള്ള സ്കൂളുകള്‍ക്കുള്ള പ്രൊജക്ടര്‍ , എല്ലാ സ്കൂളുകള്‍ക്കുമുള്ള DSLR Camera എന്നിവ 27.11.2018 ന് 10 മണി മുതൽ കൈറ്റ് കാസര്‍ഗോഡ് ജില്ലാ ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നു. സ്കൂൾ സീല്‍, ഡസിഗ്നേഷന് സീല്‍, authorisation letter എന്നിവ കൊണ്ട് വരേണ്ടതാണ്. വിശദ വിവരങ്ങൾ താഴെ ലിങ്കുകളില്‍ ലഭ്യമാണ്.
സ്കൂളുകള്‍ക്കുള്ള കത്ത്
പ്രൊജക്ടര്‍ നല്‍കപ്പെടുന്ന സ്കൂളുകളുടെ പട്ടിക
സ്റ്റേറ്റ് ഐ.ടി. മേള സമയക്രമം
അര്‍ദ്ധ വാര്‍ഷിക ഐ.ടി പരീക്ഷ-2018
ബാക്കിയുള്ള ഉപകരണങ്ങള്‍ കാസറഗോഡ് പുലിക്കുന്നിലുള്ള കൈറ്റിന്റെ ജില്ലാ ഓഫീസില്‍ വച്ച്26.10.2018 ന് രാവിലെ9.30 മുതല്‍ 1മണി വരെ വിതരണം ചെയ്യുന്നതാണ്
ഉപകരണങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍നിര്‍ബന്ധമായുംസ്കൂള്‍ സീല്‍,ഡസിഗ്നേഷന് സീല്‍ എന്നിവ കൊണ്ടുവരേണ്ടതാണ്.
പ്രധാനാധ്യാപകനല്ല ഉപകരണങ്ങള്‍ കൈപ്പറ്റാന്‍ വരുന്നത് എങ്കില്‍ Authorization Letter നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.