What is new : Open board 18.04 dowload link available in softwares and help page below

PLEASE VISIT THE CONCERNED PAGES

Little KITEs

Little KITEs District Camp

Little KITEs Kasaragod District Residential camp was held on 15 and 16 February 2020 at Marthoma HS Cherkala. Eighty participants from different sub districts participated in the camp. 




Best Little KITEs Award 2019




The awards for best little KITEs are distributed on 5th July 2019 at Tagore Theatre Thiruvananthapuram by Sri. Pinarayi Vijayan, Hon. Chief Minister of Kerala. GHSS KOTTODI , GHSS THACHANGAD and GHSS KAKKAD bagged the first three places in Kasaragod district respectively.
                                             


List of students Eligible for State Level Camp (Click here to download)




ജില്ലാ തല ക്യാമ്പ്


ലിറ്റില്‍ കൈറ്റ്സ് കാസർഗോഡ് ജില്ലാ തല ക്യാമ്പ് ഫെബ്രുവരി 16, 17 തിയ്യതികളിലായി മാര്‍ തോമ ഹൈസ്കൂൾ , ചെര്‍ക്കളയില്‍ വെച്ച് നടന്നു. ഉപ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 80 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. 




















                                                                            



The list of students selected for District Camp (Little KITEs)




ഇനി കുട്ടി റിപ്പോര്‍ട്ടര്‍മാരും...
കാസർകോട്: പഠന പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ ഉള്ളടക്കം തയാറാക്കാനും വിദ്യാലയങ്ങളിൽ നിന്നു ള്ള വാർത്തകളും പ്രവർത്തനങ്ങ ളും റിപ്പോർട്ടു ചെയ്യുന്നതിനും ജി ല്ലയിലെ 332 അംഗങ്ങളെ കുട്ടി റിപ്പോർട്ടർമാരാക്കുന്നു. - ഇതിൻറെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോ ളജി ഫോർ എജുക്കേഷൻ (കൈറ്റ്)സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിന് തുടക്കമായി.






                                                                     
ഉപ ജില്ലാ ക്യാമ്പുകള്‍
 ഏഴു ഉപ ജില്ലകളിലായി ഇരുപതോളം ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മൊബൈൽ ആപ്പ് നിര്‍മ്മാണം, സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിര്‍മ്മാണം എന്നിവയായിരുന്നു ക്യാമ്പിന്റെ ആകര്‍ഷണീയത. ഉപ ജില്ലാ ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച 80 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ തല ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടാവും